ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം “ഒരിക്കൽ കൂടി “അവർ ഒത്തുചേർന്നു.കാസർഗോഡ്, തളങ്കര ഗവ: മുസ്ലീം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ 1996-98 വർഷത്തെ VHSE – (MLT )- ബാച്ചിലെ വിദ്യാർത്ഥികളും അവരെ അന്നു പഠിപ്പിച്ച അധ്യാപകരുമാണ് ‘ഒരിക്കൽ കൂടി ‘മേൽപ്പറമ്പ് ചെമ്പരിക്ക ബീച്ചിൽ ഒരുമിച്ച് സ്കൂളോർമ്മകൾ പങ്കുവെച്ച് ഒരു സായാഹ്നം ധന്യമാക്കിയത്.

പാടിയും പറഞ്ഞും അനുഭവങൾ ഓർത്തെടുത്തും പ്രിയ അധ്യാപകരെ ആദരിച്ചും ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങൾ ചെലവഴിച്ച് മൂന്നു മണിക്കൂറോളം നിണ്ട പരിപാടി അവിസ്മരണീയമാക്കി.
അന്നത്തെ അധ്യാപകനും കുടുംബശ്രീ ജില്ലാ മിഷൻ മുൻ കോ ഓർഡിനേറ്ററുമായ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
അധ്യാപകരായ അബ്ദുൾ മജീദ്, വിനോദ് കുമാർ എ കെ , രാഘവൻ മാസ്റ്റർ, വിനോദ് ആലംന്തട്ട എന്നിവരെ ആദരിച്ചു. സഹപാഠികളുടെ മക്കളിൽ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു, മുഹമ്മദലി ഫത്താഹ് സ്വാഗതവും നാസർ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close