കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാസറഗോഡ് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്*

*കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2021 – 22 ബഡ്ജറ്റ്*

*കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാസറഗോഡ് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്*

👉 കോവിഡ് പ്രതിസന്ധി മറികടക്കാൻ ജില്ലയിലെ പ്രവാസികളുടെ ക്ഷേമവും കൂട്ടായ്മയും ഉറപ്പാക്കാനും നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കാനുമായി *ലോക കാസറഗോഡ് സഭ* രൂപീകരിക്കും.

👉 കർഷകരെ ചേർത്തു പിടിക്കാനും ജില്ലയിലെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും *പെരിയയിൽ ബൃഹദ് കാർഷിക മൊത്ത വ്യാപര* *വിപണന കേന്ദ്രം* സ്ഥാപിക്കും

👉 *ജില്ലയിലെ സർക്കാർ ഭൂമികളുടെ സമഗ്ര വിവരശേഖരണത്തിനും വികസന സാധ്യതകൾ രേഖപ്പെടുത്തി വയ്ക്കുന്നതിനും Re-Venue* എന്ന പേരിൽ പുതിയ പദ്ധതി.

👉 *1000 വനിതകളെ* *ബിരുദധാരികളാക്കുന്ന* പ്രത്യേക പദ്ധതി

👉 ജില്ലയുടെ വികസന സാധ്യതകൾ ഏകോപിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി *കാസറഗോഡ് സെൻ്റർ ഫോർ ഡവലപ്പ്മെൻ്റ് സ്റ്റഡീസ്* സ്ഥാപിക്കും.

👉 യുവജനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് *യൂത്ത് ഇൻ്റേൺഷിപ്പ് പ്രോഗ്രാം*

👉 ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കായിക മേഖലയ്ക്കായി *ടർഫുകൾ ആരംഭിക്കും*

👉 *കില, ഐ.എം.ജി, ജില്ലാ ഭരണകൂടം എന്നിവുമായി ചേർന്ന് വിവരാവകാശ നിയമം, സേവനാവകാശ നിയമം എന്നിവയിൽ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമായി ജില്ലയെ *സേവന സൗഹൃദ ജില്ലയാക്കി മാറ്റും.*

👉 തൊഴിലുറപ്പു പദ്ധതിയിലൂടെ *നദികളുടെ സംരക്ഷണത്തിനായി പദ്ധതി.*

👉 *നെയ്യം കയ്യം ജൈവകേന്ദ്രത്തിൻ്റെ സംരക്ഷണം*

👉 ജലക്ഷാമം പരിഹരിക്കുന്നതിനായി ദീർഘവീക്ഷണത്തോടെ *ജല ബജറ്റ്*

👉
*ട്രാൻസ്ജെൻഡേഴ്സിനായി ഷെൽട്ടറും സ്വയം തൊഴിൽ കേന്ദ്രവും*

👉 *യുവാക്കൾക്കായി യൂത്ത് ക്ലീനിക്കുകളും യൂത്ത് പാർലമെൻ്റും*

👉 ഭാവി വിദഗ്ധരെ വാർത്തെടുക്കാനായി *കർമ്മ 2025*

👉 വയോജനങ്ങളെ ചേർത്ത് പിടിക്കാനായി *പാലിയേറ്റീവ് കൂട്ടായ്മകൾ*

👉 ജില്ലയിൽ കൂടുതൽ *ഡയാലിസിസ് കേന്ദ്രങ്ങൾ*

👉 *എൻഡോസൾഫാൻ ദുരിതബാധിതർക്കായി പെരിയയിലെ കാർഷിക വിപണന കേന്ദ്രത്തിൽ തൊഴിലവസരങ്ങൾ*

👉 *ഭിന്നശേഷിക്കാർക്കായി പ്രത്യേക സഹായങ്ങൾ*

👉 സംരഭകർക്കായി *നിക്ഷേപ സംഗമങ്ങൾ*

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close