പെരുമ്പ ജി.എം.യു.പി.സ്ക്കൂളിൽ മാനവമൈത്രി ഗാനസദസ്സ്

പെരുമ്പ ജി.എം.യു.പി.സ്ക്കൂളിൽ മാനവമൈത്രി ഗാനസദസ്സ്
………………………….


സ്വാതന്ത്ര്യദിനത്തിൽ പെരുമ്പ ജി.എം.യു.പി.സ്ക്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് അവതരിപ്പിച്ച മാനവമൈത്രി ഗാനസദസ്സ് ശ്രദ്ധേയമായി.സ്ക്കൂളിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള ഇരുന്നൂറിലധികം കുട്ടിക ഇന്ന് ഗാനസദസ്സിൽ അണിനിരന്നത്. സ്നേഹ കവിതകൾ, ദേശഭക്തിഗാനങ്ങൾ എന്നിവയിൽ നിന്നുള്ള വരികൾ കോർത്തെടുത്തുള്ള അവതരണമാണ് നടന്നത്. രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.വാർഡ് കൗൺസിലർ ഇഖ്ബാൽ പോപ്പുലർ മുഖ്യാതിഥിയായി പങ്കെടുത്തു.SMC ചെയർമാൻ എം.വി.ബൈജു, വാർഡ് കൺവീനർ എൻ വി.കുമാരൻ ,മദർ പിടിഎ പ്രസിഡൻ്റ് നിഷ.ടി ,ഹെഡ്മാസ്റ്റർ സി.എം.വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close