പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ, പുരോഗമന കലാസാഹിത്യസംഘം ജന റൽ സെക്രട്ടറിയും സംഗീത നാടക അക്കാദമി സെക്രട്ടറി യുമായിരുന്ന പി അപ്പുക്കു ട്ടൻ മാസ്റ്റർ അനുസ്മരണ സമ്മേളനം കയ്യൂരിൽ നടന്നു .പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്

. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . എം രാജഗോപാലൻ എംഎ ൽഎ അധ്യക്ഷനായി . പു രോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ പ്രഭാഷണം നടത്തി . മേക്കപ്പ്മാൻ പട്ടണം റഷീദ്, മുൻ എംപി പി കരുണാക രൻ, കവി സി എം വിനയച ന്ദ്രൻ, ശ്രീമണി ,അപ്പുകുട്ടൻ വക്കീൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു ..പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് സ്വാഗതവും ,കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു . തുടർന്ന് ഷാജി എൻ കരുൺ സംവിധനം ചെയത ‘പിറവി’ സിനിമാ പ്രദർശനം നടന്നു .
Live Cricket
Live Share Market