ആശംസ കാർഡുകൾ ഉണ്ടാക്കാം : തത്സമയ പരിശീലനം കോഴിക്കോട് : ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റിഗൽ സർക്കിളിന്റെ ആഭിമുഖ്യത്തിലാണ് ആശംസ കാർഡുകൾ ഉണ്ടാക്കാൻ തത്സമയ പരിശീലനം നൽകുന്നത്

ആശംസ കാർഡുകൾ ഉണ്ടാക്കാം : തത്സമയ പരിശീലനം


കോഴിക്കോട് : ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റിഗൽ സർക്കിളിന്റെ ആഭിമുഖ്യത്തിലാണ് ആശംസ കാർഡുകൾ ഉണ്ടാക്കാൻ തത്സമയ പരിശീലനം നൽകുന്നത്..ഈ ക്രിസ്മസ് മാസത്തിൽ പ്രിയപെട്ടവർക്കായി നമ്മുടെ കൈകൊണ്ട് തന്നെ ആശംസ കാർഡുകൾ ഉണ്ടാക്കി സ്നേഹം പങ്കിടാം. പ്രായ പരിധി ഇല്ലാതെ എല്ലാവർക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാം . ഡിസംബർ 9 ന് വൈകുന്നേരം 5 മണിക്ക് സൂം മീറ്റിലാണ് പരിശീലനം നൽകുക.സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും വ്യത്യസ്ത സെമിനാറുകളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9995014607 വെബ്സൈറ്റ് : https://ncdconline.org/

Live Cricket Live Share Market
Sat, 15 Mar
+32°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+31°C
Sat, 15 Mar
+32°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+31°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image