കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പിലിക്കോട് സി കെ എൻ എച്ച്എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി സായന്ത് വി.ക്ക് എബിസി ക്ലബ്ബ് കാലിക്കടവ് ഉപഹാരസമർപ്പണം നടത്തി .

സമഗ്ര ശിക്ഷാ കേരളം : രാഷ്ട്രീയ ഏകതാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന തലത്തിൽ ഹിമാചൽ പ്രദേശിന്റെ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തിൽ നടത്തിയ കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പിലിക്കോട് സി കെ എൻ എച്ച്എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി സായന്ത് വി.ക്ക് എബിസി ക്ലബ്ബ് കാലിക്കടവ് ഉപഹാരസമർപ്പണം നടത്തി .

കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പിലിക്കോട് സി കെ എൻ എച്ച്എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി സായന്ത് വി.ക്ക് എബിസി ക്ലബ്ബ് കാലിക്കടവ് ഉപഹാരസമർപ്പണം നടത്തി .

ക്ലബ്ബ് പ്രസിഡണ്ട് ശ്രീ പ്രശാന്ത് മാസ്റ്റർ ഉപഹാര സമർപ്പണം നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി കെ ജയചന്ദ്രൻ മാസ്റ്റർ, കലേഷ് ആർ, രാജേഷ് ടി, രാജേഷ് സി വി , എം പി നദീഷ് , അശോകൻ എ.വി. സനൽ, നവീൻ എന്നിവർ സംസാരിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close