
രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
ചെങ്കള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 77 ആം ജന്മദിനത്തിൽ ഛായ ചിത്രത്തിന്നു മുന്നിൽ പുഷ്പാർച്ചനയും നടത്തി.
ഡി.സി. സി. ജനറൽ സെക്രട്ടറി സി വി ജെയിംസ് ഉൽഘടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.അബൂബക്കർ അധ്യക്ഷത വഹിച്ചു.
സി.എച്ച്. വിജയൻ കെ.കുഞ്ഞി കൃഷ്ണൻ നായർ,ഖാൻ പൈക്ക, സലീം ഇടനീർ, ഷാഫി ചൂരിപ്പള്ളം, ഭവാനിശങ്കർ റാവു, ദീപക് യാദവ്, രാജേന്ദ്രൻ നായർ, ശ്രീധരൻ ആചാരി ഷാഹിദ് അഹ്മദ് തുടങ്ങിയവർ സംസാരിച്ചു.
ഹാരിസ് സ്വാഗതവും ഇ.അബ്ദുള്ളക്കുഞ്ഞി നന്ദിയും പറഞ്ഞു
Live Cricket
Live Share Market