കാഞ്ഞിരപൊയിൽ റിക്രിയേഷൻ വായനശാല &ഗ്രന്ഥാലയം സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ സ്മരണ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത ഉദ്ഘാടനം ചെയ്തു. ഡോ :കെ.വി.സജീവൻ ആശാൻ അനുസ്മരണ പ്രഭാഷണം നടത്തി.

കാഞ്ഞിരപൊയിൽ റിക്രിയേഷൻ വായനശാല &ഗ്രന്ഥാലയം സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ സ്മരണ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത ഉദ്ഘാടനം ചെയ്തു.


ഡോ :കെ.വി.സജീവൻ
ആശാൻ അനുസ്മരണ പ്രഭാഷണം നടത്തി.
പരിപാടിയോടനുബന്ധിച്ച് നാടകകലാരംഗത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ എം.പി.ഗംഗാധരൻ നമ്പ്യാരെ ആദരിച്ചു. ലൈബ്രറി കൗൺസിൽ
ഹൊസ്ദുർഗ് താലൂക്ക് എക്സി കമ്മറ്റിയംഗം ശ്രീ – ഇ കെ.സുനിൽകുമാർ
മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം എൻ’ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close