ആലന്തട്ട ശ്രീ പുതിയടത്തറ ദേവസ്ഥാനം അനുമോദിച്ചു.
ആലന്തട്ട ശ്രീ പുതിയടത്തറ ദേവസ്ഥാനം അനുമോദിച്ചു.
പതിനെട്ടാമത് കാസർഗോഡ് ജില്ല തല കളരി പയറ്റ് ചാമ്പ്യൻഷിപ്പ് -ഉറുമി വീശൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിതിൻ പണിക്കറെ അനുമോദിച്ചു.ആലന്തട്ട ശ്രീ പുതിയ ട ത്തറ ദേവസ്ഥാനം ഭരണ സമിതിയും ആഘോഷ കമ്മിറ്റിയും ചേർന്ന് കളിയാട്ട ദിനമായ ഡിസംബർ 21 ന് രാ ത്രി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡൻ്റ് ശ്രീ ഗണേശ് ബാബുവിൻ്റെ അധ്യക്ഷതയിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ ഗംഗാധരൻ ക യ നാടൻ ഉപഹാരം ശ്രീ നിതിൻ പണിക്കർക്ക് നൽകി ആദരിച്ചു.
Live Cricket
Live Share Market