
*പുസ്തക പ്രകാശനം* ജില്ലയിലെ ഇരുപതോളം സാംസ്ക്കാരിക കേന്ദ്രങ്ങളിൽവെച്ചു നടക്കുന്ന സുറാബിന്റെ ‘ എന്റെ കവിതകളുടെ ‘ പ്രകാശനം ഇന്നലെ കാസർകോട് ജില്ലാ ലൈബ്രറിയിൽ ആയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോദരൻ പ്രകാശനം ചെയ്തു. കാസർകോട് സാഹിത്യവേദി സെക്രട്ടറി അഷറഫ് ചേരങ്കൈ പുസ്തകം ഏറ്റുവാങ്ങി. ബാലകൃഷ്ൻ ചെർക്കള അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സംഘം ഏരിയ സെക്രട്ടറി ബി.കെ.സുകുമാരൻ സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണൻ അണിഞ്ഞ പുസ്തകം പരിചയപ്പെടുത്തി. ശ്രീമതി സർവമംഗള പുണിഞ്ചിത്തായ, ഏറംപുറം മുഹമ്മദ്, ഏരിയാൽ അബ്ദുള്ള, കെ. എച്ച്.മുഹമ്മദ്, രാജൻ മാസ്റ്റർ, രവി ബന്തടുക്ക, ഹരിദാസ് കോളിക്കുണ്ട് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. സുറാബ് എഴുത്തനുഭവം പങ്കുവെച്ചു. ബാലചന്ദ്രൻ.കെ നന്ദി രേഖപ്പെടുത്തി.
*പുസ്തക പ്രകാശനം*
ജില്ലയിലെ ഇരുപതോളം സാംസ്ക്കാരിക കേന്ദ്രങ്ങളിൽവെച്ചു നടക്കുന്ന സുറാബിന്റെ ‘ എന്റെ കവിതകളുടെ ‘ പ്രകാശനം ഇന്നലെ കാസർകോട് ജില്ലാ ലൈബ്രറിയിൽ ആയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോദരൻ പ്രകാശനം ചെയ്തു. കാസർകോട് സാഹിത്യവേദി സെക്രട്ടറി അഷറഫ് ചേരങ്കൈ പുസ്തകം ഏറ്റുവാങ്ങി.
ബാലകൃഷ്ൻ ചെർക്കള അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സംഘം ഏരിയ സെക്രട്ടറി ബി.കെ.സുകുമാരൻ സ്വാഗതം പറഞ്ഞു.
ഉണ്ണികൃഷ്ണൻ അണിഞ്ഞ പുസ്തകം പരിചയപ്പെടുത്തി.
ശ്രീമതി സർവമംഗള പുണിഞ്ചിത്തായ, ഏറംപുറം മുഹമ്മദ്, ഏരിയാൽ അബ്ദുള്ള, കെ. എച്ച്.മുഹമ്മദ്, രാജൻ മാസ്റ്റർ, രവി ബന്തടുക്ക, ഹരിദാസ് കോളിക്കുണ്ട് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. സുറാബ് എഴുത്തനുഭവം പങ്കുവെച്ചു.
ബാലചന്ദ്രൻ.കെ നന്ദി രേഖപ്പെടുത്തി.
Live Cricket
Live Share Market