കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി B Tech (Food Techology) പരീക്ഷയിൽ കാസർഗോഡ് കാരിക്ക് 4-ാം റാങ്ക്.

*കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി B Tech (Food Techology) പരീക്ഷയിൽ കാസർഗോഡ് കാരിക്ക് 4-ാം റാങ്ക്.*

പള്ളിക്കര പഞ്ചായത്തിലെ പാക്കം കണ്ണം വയൽ “ഐശ്വര്യം” വീട്ടിൽ ഐശ്വര്യ അശോകിന് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ബി.ടെക് ( ഫുഡ് ടെക്നോളജി ) പരീക്ഷയിൽ 4-ാം റാങ്ക്. കാസർഗോഡ് ജില്ലയിൽ ഏക റാങ്കാണ് ഐശ്വര്യയ്ക്ക് മറ്റു മൂന്ന് റാങ്കുകൾ തെക്കൻ ജില്ലകളിലാണ്. ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ടി.അശോകൻ നായരുടെയും, നിഷ പി.എയുടെയും മകളാണ്.

കൊല്ലം ടി.കെ.എം ഇൻസ്റ്റിട്യൂട്ട് ടെക്നോളജിയിലാണ് പഠിച്ചത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ഉന്നത പഠനത്തിന് ചേർന്ന്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close