
അഭിമാനപൂർവ്വം DYFI…….
#അഭിമാനപൂർവ്വം
DYFI…….
ഡി വൈ എഫ് ഐ യുടെ രാത്രി ഭക്ഷണം നൽകുന്നത് ഒരു മാസം തികയുന്നു
നീലേശ്വരം;പടന്നക്കാട് കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിലെ രോഗികൾക്കും ജീവനക്കാർക്കും ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നൽകുന്ന രാത്രി ഭക്ഷണം ഇന്നേക്ക് ഒരു മാസം തികയുന്നു.ജൂൺ 4 ന് പ്രവർത്തനമാരംഭിച്ച ഈ ആശുപത്രിയിൽ അന്നു മുതൽ രാത്രി ഭക്ഷണം മുടങ്ങാതെ നൽകുന്നത് ഡിവൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിററിയാണ്. സംഘടന ചെയ്ത സഹായം വിലമതിക്കാത്തതാണെന്നും സ്ഥാപനത്തിൻ്റെ പേരിൽ നിസ്സീമമായ നന്ദി അറിയിക്കുന്നുവെന്നും നീലേ ശ്വരം താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.ജമാൽ അഹമ്മദ്യം കൊ വിഡ് സെൻ്റർ നോഡൽ ഓഫീസർ ഡോ.വി സരേശനും പറഞ്ഞു.
3 വർഷത്തോളമായി താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് രാത്രി ഭക്ഷണം നൽകുന്നത് ഡിവൈഎഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയാണ്വൈ എഫ് ഐ യുടെ രാത്രി ഭക്ഷണം നൽകുന്നത് ഒരു മാസം തികയുന്നു
നീലേശ്വരം;പടന്നക്കാട് കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിലെ രോഗികൾക്കും ജീവനക്കാർക്കും ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നൽകുന്ന രാത്രി ഭക്ഷണം ഇന്നേക്ക് ഒരു മാസം തികയുന്നു.ജൂൺ 4 ന് പ്രവർത്തനമാരംഭിച്ച ഈ
ആശുപത്രിയിൽ അന്നു മുതൽ രാത്രി ഭക്ഷണം മുടങ്ങാതെ നൽകുന്നത് ഡിവൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിററിയാണ്. സംഘടന ചെയ്ത സഹായം വിലമതിക്കാത്തതാണെന്നും സ്ഥാപനത്തിൻ്റെ പേരിൽ നിസ്സീമമായ നന്ദി അറിയിക്കുന്നുവെന്നും നീലേ ശ്വരം താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.ജമാൽ അഹമ്മദ്യം കൊ വിഡ് സെൻ്റർ നോഡൽ ഓഫീസർ ഡോ.വി സരേശനും പറഞ്ഞു.
3 വർഷത്തോളമായി താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് രാത്രി ഭക്ഷണം നൽകുന്നത് ഡിവൈഎഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയാണ്