
ഒക്ടോബർ 16, 17, 18 തീയതികളിൽ മേലാങ്കോട് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോൽസവത്തിൻ്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു
കാഞ്ഞങ്ങാട്: ഒക്ടോബർ 16, 17, 18 തീയതികളിൽ മേലാങ്കോട് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോൽസവത്തിൻ്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു
. ജില്ലയിലെ ഗ്രന്ഥശാലകളാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. പുസ്തകോത്സവത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഒരു മിനുട്ടിൽ താഴെയുള്ള സ്റ്റാറ്റസ് വീഡിയോകളാണ് മത്സരത്തിൽ പരിഗണിക്കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ഗ്രന്ഥശാലകൾക്ക് സമ്മാനങ്ങൾ നൽകും. ഒക്ടോബർ 7 നകം 9447392894 എന്ന നമ്പറിൽ വീഡിയോ വാട്സാപ്പ് ചെയ്യണം.
Live Cricket
Live Share Market