മടിക്കൈ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി സംഗമം മേക്കാട്ട് വച്ച് നടത്തി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി സംഗമം,
മടിക്കൈ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി സംഗമം മേക്കാട്ട് വച്ച് നടത്തി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രാജൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ രമാ പത്മനാഭൻ . കെ നാരായണൻ , ശശീന്ദ്രൻ മടിക്കൈ. ഒ കുഞ്ഞികൃഷ്ണൻ , കെ വി പ്രമോദ്, എൻ ബാലകൃഷ്ണൻ , അവിനേഷ് തുടങ്ങിയവർ സംസാരിച്ചു , വികസന സ്റ്റാൻഡിങ് ചെയർപേഴ്സൺ പി സത്യ സ്വാഗതം പറഞ്ഞു
Live Cricket
Live Share Market