
പെട്രോൾ ഡീസൽ വില വർദ്ദനവിനെതിരെ വേറിട്ട പ്രതിഷേധം
പെട്രോൾ ഡിസൽ വില വർദ്ധനവിനെതിരെ വേറിട്ട സമരവുമായി സുരേന്ദ്രൻ കൂക്കാനവും അശോകൻ പെരിങ്ങാരയും കരിവെള്ളൂർ ബസാറിൽ മരത്തിന് മുകളി തൂക്കുകയർ കഴുത്തിലിട്ട് കേന്ദ്രനയത്തിനെതിരെയുള്ള മുദ്രാവാക്യവും വിളിച്ചും പെട്രോൾ ഡീസൽ വില കുറക്കുക എന്നെഴുതിയ പ്ലക്കാർഡുകൾ മരത്തിൽ കെട്ടിത്തൂക്കിയുമായിരുന്നു സമരം നടത്തിയത് പി രമേശൻ ഉദ്ഘാടനം ചെയ്തു ഓട്ടോ ടാക്സി തൊഴിലാളികളും നാട്ടുകാരും ഈ സമരത്തിന് സാക്ഷികളായി
Live Cricket
Live Share Market