ജഴ്സിപ്രകാശനം ചെയ്തു കാഞ്ഞങ്ങാട്:- 59 വർഷമായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആരോഗ്യ-വിദ്യാഭ്യാസജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായുകായികമേഖലയിൽ നിരവധി വിജയങ്ങൾ നേടിയെടുക്കുകയുംനിരവധി യുവ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്തരാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ കായിക വി ഭാഗത്തിനായുള്ളപുതിയജഴ്സി പ്രകാശനംനടന്നു. കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങിൽമുൻ ഇന്ത്യൻ ഫുട്ബോൾ താരംമുഹമ്മദ് റാഫി ഹൊസ്ദുർഗ് സി.ഐ കെ പി ഷൈൻന് നൽകി ഉദ്ഘാടനം ചെയ്തു.
ജഴ്സിപ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്:- 59 വർഷമായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആരോഗ്യ-വിദ്യാഭ്യാസജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായുകായികമേഖലയിൽ നിരവധി വിജയങ്ങൾ നേടിയെടുക്കുകയുംനിരവധി യുവ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്തരാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ കായിക വി ഭാഗത്തിനായുള്ളപുതിയജഴ്സി പ്രകാശനംനടന്നു. കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങിൽമുൻ ഇന്ത്യൻ ഫുട്ബോൾ താരംമുഹമ്മദ് റാഫി ഹൊസ്ദുർഗ് സി.ഐ കെ പി ഷൈൻന് നൽകി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ്പ്രസിഡന്റ് എ പവിത്രൻഅധ്യക്ഷനായി.
ട്രഷറർ ഒ ശ്രീജിത്ത് ക്ലബിന്റെ പഴയ കാല ഫുട്ബാൾ താരം കെ വി കൃഷ്ണൻ ക്ലബ് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു
ക്ലബ്ബ് സെക്രട്ടറിഅനീഷ് രാമഗിരിസ്വാഗതം പറഞ്ഞു.
Live Cricket
Live Share Market