ഹയർ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റ് സ്വാമീ ജീസ് എടനീർ ഹയർ സെക്കണ്ടറി ക്ലസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠന പിന്തുണക്കായി നിർമ്മിച്ച കൈപ്പുസ്തകം തെളിമ ചെങ്കള പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം എടനീർ വണ്ടിയർമാർക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
തെളിമ പദ്ധതി ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ വളണ്ടിയർ ലീഡർ ശിവരാജ് എൻ സ്വാഗതവും പ്രിൻസിപ്പൾ എ എൻ നാരായണൻ അധ്യക്ഷതയും വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മധുസൂദനൻ എ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ സീനിയർ ടീച്ചർ ടി എം ശ്രീജ കെ സുകുമാരൻ സജി പി എം ഡോ. ജി.കെ ഗോപേഷ് എന്നിവർ അശംസകൾ നേർന്നു. ചടങ്ങിൽ ആതിരാ മോൾ പി സി നന്ദി രേഖപ്പെടുത്തി
Live Cricket
Live Share Market