അന്തിക്കാട് വടക്കേക്കര ക്ഷേത്രവാദ്യകലാ സമിതിയുടെ സ്ഥാപകരിൽ പ്രമുഖനായിരുന്ന മണ്മറഞ്ഞു പോയ ശ്രീ കെ പി ദാമോദരൻ അവർകളുടെ സ്മരണക്കായി ഏർപ്പെടുത്തിയ “താളവാദ്യകലാനിധി” പുരസ്‌കാരം (പത്താമത്) ഈ വർഷം പ്രശസ്ത വലന്തല കലാകാരൻ ആയ ശ്രീ ചെറുശ്ശേരി ദാസൻ മാരാർക്ക്
അന്തിക്കാട് വടക്കേക്കര ക്ഷേത്രവാദ്യകലാ സമിതിയുടെ സ്ഥാപകരിൽ പ്രമുഖനായിരുന്ന മണ്മറഞ്ഞു പോയ ശ്രീ കെ പി ദാമോദരൻ അവർകളുടെ സ്മരണക്കായി ഏർപ്പെടുത്തിയ “താളവാദ്യകലാനിധി” പുരസ്‌കാരം (പത്താമത്) ഈ വർഷം പ്രശസ്ത വലന്തല കലാകാരൻ ആയ ശ്രീ *ചെറുശ്ശേരി* *ദാസൻ* *മാരാർക്ക്* വടക്കേക്കര മഹാവിഷ്ണു ക്ഷേത്രം ഉത്സവ വേളയിൽ നൽകുന്നു. എല്ലാ വാദ്യകലാ പ്രേമികളെയും സാദരം ക്ഷണിക്കുന്നു.
മുൻ വർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ
2013 – ശ്രീ പെരുവനം ഗോപാലകൃഷ്ണൻ (വലന്തല )
2014 – ശ്രീ കുമ്മത്ത് നന്ദനൻ (ഇലത്താളം)
2015 – ശ്രീ പെരുവനം ഹരി (മദ്ദളം)
2016 – ശ്രീ കിഴൂട്ട് നന്ദനൻ (കുറുംകുഴൽ)
2017 – ശ്രീ ചൊവല്ലൂർ മോഹനൻ നായർ (ഇടന്തല)
2018 – ശ്രീ പരയ്ക്കാട് തങ്കപ്പൻ മാരാർ (തിമില)
2019 – ശ്രീ കലാനിലയം ഉദയൻ നമ്പൂതിരി (തായമ്പക)
2020 – തിച്ചൂർ മോഹനൻ പൊതുവാൾ(ഇടയ്ക്ക)
2021 – മച്ചാട് മണികണ്ഠൻ(കൊമ്പ്)
അന്തിക്കാട് വടക്കേക്കര ക്ഷേത്രവാദ്യകലാ സമിതിയുടെ സ്ഥാപകരിൽ പ്രമുഖനായിരുന്ന മണ്മറഞ്ഞു പോയ ശ്രീ കെ പി ദാമോദരൻ അവർകളുടെ സ്മരണക്കായി ഏർപ്പെടുത്തിയ “താളവാദ്യകലാനിധി” പുരസ്‌കാരം (പത്താമത്) ഈ വർഷം പ്രശസ്ത വലന്തല കലാകാരൻ ആയ ശ്രീ *ചെറുശ്ശേരി* *ദാസൻ* *മാരാർക്ക്