കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ചിറ്റാരിക്കാല്‍ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. പരപ്പ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ടി.ഐ മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

നീണ്ടകാലത്തെ അദ്ധ്യാപനജീവിതത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പതിനെട്ടോളം അദ്ധ്യാപകര്‍ക്കാണ് കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ചിറ്റാരിക്കാല്‍ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കിയത്. പരപ്പ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ടി.ഐ മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങഅങില്‍ കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രസിഡന്റ് വി.അനിതാകുമാരി അദ്ധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് എ.ആര്‍ വിജയകുമാര്‍ അദ്ധ്യാപകര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. പി.എം ശീധരന്‍, ടി.വിഷ്ണു നമ്പൂതിരി, വി.കെ റീന, എം.ബിജു, പി ജനാര്‍ദ്ദനന്‍, പി.രവി, എ.വി പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ വസന്തകുമാര്‍ സ്വാഗതവും ട്രഷറര്‍ സി.ഷൈജു നന്ദിയും പറഞ്ഞു.