സഹോദര ഭക്ഷണം കഴിച്ചൊ…. ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് ഡി. വൈ. എഫ്. ഐ നീലേശ്വരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ രാത്രി ഭക്ഷണം നൽകുന്നു. ലോക് ഡൗൺ കഴിയും വരെ ദിവസവും രാത്രി 7.30 ന് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ വെച്ച് ഭക്ഷണം വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം മുൻ എം. പി. സ:പി. കരുണാകരേട്ടൻ നിർവ്വഹിച്ചു.
rസഹോദര ഭക്ഷണം കഴിച്ചൊ….
ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് ഡി. വൈ. എഫ്. ഐ നീലേശ്വരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ രാത്രി ഭക്ഷണം നൽകുന്നു.
ലോക് ഡൗൺ കഴിയും വരെ ദിവസവും രാത്രി 7.30 ന് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ വെച്ച് ഭക്ഷണം വിതരണം ചെയ്യും.
പദ്ധതിയുടെ ഉദ്ഘാടനം മുൻ എം. പി.
സ:പി. കരുണാകരേട്ടൻ നിർവ്വഹിച്ചു.
ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് രാത്രികാലങ്ങളിൽ ഭക്ഷണം ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടാണ് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പു വരുത്തി വലിയ ജാഗ്രതയോടെ ഭക്ഷണം വിതരണം ചെയ്യുന്നത്..
നമുക്കൊരുമിച്ച് നേരിടാം…
നമ്മൾ അതിജീവിക്കും…
” തനിച്ചാകില്ല… കൂടെയുണ്ട് DYFI”
Live Cricket
Live Share Market














Sat, 15 Mar
+32°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+31°C
Sat, 15 Mar
+32°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+31°C