കൊളവയൽ മുട്ടുന്തല കണ്ടി മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവം സമാപിച്ചു.

കൊളവയൽ മുട്ടുന്തല കണ്ടി മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവം സമാപിച്ചു.


കൊളവയൽ: ഏപ്രിൽ 18,19 തീയതികളിൽ രണ്ട് ദിവസങ്ങളിലായി നടന്നു വന്ന കൊളവയൽ കണ്ടി മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന് സമാപനമായി. തിങ്കളാഴ്ച പുലർച്ചെ വാരിക്കാട്ട് സുബ്രഹ്മണ്യൻ തന്ത്രികളുടെ കാർമികത്വത്തിൽ ഗണപതി ഹോമം നടന്നു.വൈകുന്നേരം 4 മണിക്ക് പൈങ്കുറ്റി യോട് കൂടി ദൈവത്തെ മലയിറക്കലും രാത്രി 7 മണിക്ക് ഊട്ടും വെള്ളാട്ടവും അന്നദാനവും നടന്നു. രാത്രി 8. 30ന് തിരുമുൽ കാഴ്ച സമർപ്പണവും മുത്തപ്പൻ വെള്ളാട്ടം തിരുമുൽക്കാഴ്ച സ്വീകരിക്കലിനു ശേഷം കളിക്കപ്പാട്ട്, അന്തിവേല, കലശം എഴുന്നള്ളിപ്പ് എന്നിവയും നടന്നു . ഇന്ന് ചൊവ്വാഴ്ച പുലർച്ചെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം ഭക്തർക്ക് ദർശനം നൽകി . ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനവും തുടർന്ന് ദൈവത്തെ മലകയറ്റിയതോടുകൂടി ഉത്സവത്തിന് സമാപനമായി


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close