കുട്ടമത്ത് സീഡ് ക്ലബ്ബിൻ്റെ ഫോട്ടോഗ്രഫി ദിനാചരണം
കുട്ടമത്ത് സീഡ് ക്ലബ്ബിൻ്റെ ഫോട്ടോഗ്രഫി ദിനാചരണം


ചെറുവത്തൂർ:
ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത് സീഡ് ക്ലബ്ബ് ലോക ഫോട്ടോഗ്രാഫി ദിനമായ ആഗസ്റ്റ് 19 വൈവിധ്യമാർന്ന പരിപാടികളോടെ ആലോഷിച്ചു. കുട്ടികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും രക്ഷിതാക്കൾക്കുമായി മൊബൈൽ ക്യാമറ ഫോട്ടോഗ്രാഫി മത്സരം നടത്തി.അതിജീവനത്തിൻ്റെ തളിര് എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ഫോട്ടോ എടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
Live Cricket
Live Share Market
		 
					


 Loading ...
 Loading ...


