പീപ്പിൾസ് റീഡിങ്ങ് റൂം & ലൈബ്രറി വിജയോത്സവം സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു
പീപ്പിൾസ് റീഡിങ്ങ് റൂം & ലൈബ്രറി വിജയോത്സവം സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു
. കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ഫിലോസഫിയിൽ രണ്ടാം റാങ്ക് നേടിയ വി.വി.മഞ്ജിമയെയും, +2, എസ്സ് എസ്സ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.സദാഷ്, കൗൺസിലർ പി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കെ.കൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. എ വി സജേഷ് സ്വാഗതം പറഞ്ഞു.
Live Cricket
Live Share Market