എ. എൽ. പി. സ്കൂൾ പാലായി വായനമാസാചരണത്തിന്റെയും വിദ്യാരംഗത്തിന്റെയും ഉദ്ഘാടനം യുവകവി ശ്രീ. സന്തോഷ് ഒഴിഞ്ഞവളപ്പ് നിർവ്വഹിച്ചു.
എ. എൽ. പി. സ്കൂൾ പാലായി വായനമാസാചരണത്തിന്റെയും വിദ്യാരംഗത്തിന്റെയും ഉദ്ഘാടനം യുവകവി ശ്രീ. സന്തോഷ് ഒഴിഞ്ഞവളപ്പ് നിർവ്വഹിച്ചു.
 l
l
കുട്ടികൾക്ക് കഥകളും പാട്ടുകളും പാടിക്കൊടുത്ത് വളരെ രസകരമായിത്തന്നെ ഉദ്ഘാടനം നടന്നു . അദ്ദേഹത്തിന്റെ വെയിലിന്റെ മണം  എന്ന പുസ്തകം സ്കൂളിന്  നൽകി . സ്കൂൾ ഹെഡ്മാസ്റ്റർ കെ. വി.രാജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്. ആർ. ജി. കൺവീനർ ബിന്ദുടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ജിത്തു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

Live Cricket
Live Share Market
		 
 Loading ...
 Loading ...