SSLC, +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു*
*SSLC, +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു*
നീലേശ്വരം:മാസ്റ്റേഴ്സ് അക്കാദമിയിൽ 2021-22 വർഷത്തിൽ പഠിച്ച് SSLC,+2 പരീക്ഷയിൽ ഉന്നതവിജയം കരസ്തമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദാനവും രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രക്ഷിതാക്കളും വിദ്യാർഥികളും എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. Rotary ക്ലബ്ബിൽ വെച്ച നടന്ന പരിപാടിയിൽ പ്രശസ്ത ഇന്റർനാഷണൽ ട്രൈനെർ നിതിൻ Nangoth ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പരിപാടിയിൽ സോമൻ മാസ്റ്റർ സ്വാഗതവും അർജുൻ മാസ്റ്റർ, പ്രസീത ടീച്ചർ, കാർത്തിക ടീച്ചർ, മനീഷ് മാത്യു തുടങ്ങിയവർ ആശംസയും തേജസ്സ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market