ഓൺലൈൻ പഠനത്തിലെ കാരുണ്യസ്പർശം

ഓൺലൈൻ പഠനത്തിലെ കാരുണ്യസ്പർശം
➖➖➖➖➖➖➖


കുട്ടമത്ത്: ഗവ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്തിലെ പൂർവ്വ വിദ്യാർത്ഥിയും കൊച്ചിൻ റിഫൈനറിയിലെ ഉദ്യോഗസ്ഥനുമായ കൊത്തങ്കര മന്ദ്യൻ വീട്ടിൽ നാരായണ നാണ് വിദ്യാലയത്തിലെ ഒരു കുട്ടിക്ക് ടെലിവിഷൻ നല്കി മാതൃകയായത്. കഴിഞ്ഞ 36 വർഷമായി എറണാകുളത്തുള്ള ഇദ്ദേഹം നാടിനോടും വീടിനോടുമുള്ള അടുപ്പം മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് അദ്ദേഹം വിദ്യാലയത്തിലേക്ക് ടെലിവിഷൻ നൽകിയത്. കഴിഞ്ഞ വർഷവും ഓൺലൈൻ പ0നതിന് അദ്ദേഹം ടെലിവിഷൻ നൽകിയിരുന്നു.സ്ക്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജയചന്ദ്രന് മന്ദ്യൻ വീട്ടിൽ നാരായണനുവേണ്ടി പിടിഎ പ്രസിഡൻറ് എം രാജന് ടെലിവിഷൻ കൈമാറി. പിന്നീട് നടന്ന ചടങ്ങിൽ രക്ഷിതാവിന് പ്രധാനാധ്യാപകൻ ടി വി നൽകി. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എം.രാജൻ ,അധ്യാപകർ എന്നിവർ സംബന്ധിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close