വിമുക്തി: ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ വെള്ളച്ചാൽ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.
വിമുക്തി: ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ വെള്ളച്ചാൽ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.
. ക്വിസ്, പോസ്റ്റർ രചന , ഉപന്യാസരചന എന്നിവ നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരിക്കെതിരെ സിവിൽ എക്സൈസ് ഓഫീസർ ശ്രീ. ചാൾസ് ജോസ് ബോധവൽക്കരണ ക്ലാസ് എടുത്തു… ഹെഡ് മാസ്റ്റർ കെ.സി. മുഹമ്മദ് കുഞ്ഞി ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. സി.പി. ഒ .. അനിൽകുമാർ.ടി.എസ് സ്വാഗത പ്രഭാഷണം നടത്തിയ ചടങ്ങിൽ രാജശ്രീ ടീച്ചർ, കൃഷ്ണാനന്ദൻ മാഷ്, സരിത ടീച്ചർ. എന്നിവർ സംസാരിച്ചു…. സജിലടീച്ചർ, രമ്യ മോഹൻ അരുൺ ലാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു….
Live Cricket
Live Share Market