വടക്കേക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള കലാസന്ധ്യ അഞ്ചാം ദിവസം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര വാദ്യ കലാ അക്കാദമിക്ക് ഓഫീസ് സമുച്ചയം പണിയുന്നതിന് 10 സെന്റ് സ്ഥലം സംഭാവന ചെയ്ത രാം കുമാർ കാട്ടാനിൽ, ശ്രീദേവി രാംകുമാർ ദമ്പതികളെ പെരുവനം കുട്ടൻ മാരാർ ഉപഹാരം നല്കി ആദരിച്ചു

അന്തിക്കാട്: വടക്കേക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള കലാസന്ധ്യ അഞ്ചാം ദിവസം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കേരള ക്ഷേത്ര വാദ്യ കലാ അക്കാദമിക്ക് ഓഫീസ് സമുച്ചയം പണിയുന്നതിന് 10 സെന്റ് സ്ഥലം സംഭാവന ചെയ്ത രാം കുമാർ കാട്ടാനിൽ, ശ്രീദേവി രാംകുമാർ ദമ്പതികളെ പെരുവനം കുട്ടൻ മാരാർ ഉപഹാരം നല്കി ആദരിച്ചു

. അക്കാദമി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ഡോ. കക്കാട്ട് രാജേഷ് മാസ്റ്റർ, ഭാരവാഹികളായ പെരുവനം സതീശൻ മാരാർ, മടിക്കൈ ഉണ്ണികൃഷ്ണമാരാർ, കൃഷ്ണപ്രസാദ് നമ്പീശൻ , ഹരി ശങ്കർ കല്ലേറ്റുംകര,സജേഷ് കുറുവത്ത്, ഇ. രമേശൻ , ദേവസ്വം ഓഫീസർ പ്രകാശൻ മുല്ലനേഴി , രാജേഷ് പുതുമന എന്നിവർ സംബന്ധിച്ചു. തുടർന്ന് മടിക്കൈ ഉണ്ണികൃഷ്ണമാരാർ അവതരിപ്പിച്ച തായമ്പക അരങ്ങേറി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close