പൂണൂർ ഇരിയ അയ്യപ്പക്ഷേത്രത്തിൽ പ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു
പൂണൂർ ഇരിയ അയ്യപ്പക്ഷേത്രത്തിൽ പ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു
.
ഇരിയ :പൂണൂർ ഇരിയ അയ്യപ്പ ക്ഷേത്രത്തിൽ ജൂലൈ6ന് നടക്കുന്ന അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവത്തി ന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗംക്ഷേത്രത്തിൽ വച്ച് നടന്നു.
ചടങ്ങ് ആർക്കിടെക്ട് ദാമോദരൻ എൻജിനിയർ ഉദ്ഘടനം ചെയ്തു. സേവ സമിതി പ്രസിഡന്റ് വിജയൻ നന്ദനം അധ്യക്ഷത വഹിച്ചു. സുരേഷ് ഹെബ്ബർ മേൽശാന്തി, ഫൽഗുനൻ കമ്പിക്കാനം(യു. എ. ഇ കമ്മിറ്റി), രാമകൃഷ്ണൻ കരിച്ചേരി, കെ.വി. ഗോപാലൻ, ഷാജി ഇലവം കുന്നേൽ, ഭരതൻ പോർക്കളം, കുഞ്ഞിരാമൻ അയ്യങ്കാവ്, സത്യനാഥൻ കമ്പിക്കാനം, എന്നിവർ സംസാരിച്ചു സേവ സമിതി സെക്രട്ടറി സുഗുണൻ ടി. വി ഇരിയ സ്വാഗതം പറഞ്ഞു ട്രെഷറർ സുരേഷ്.പി നന്ദി പറഞ്ഞു
ആഘോഷകമ്മിറ്റി ഭാരവാഹികളായി
ചെയർമാൻ ആർക്കി ടെക്ട് ദാമോദരൻ എഞ്ചി നിയർ, കൺവീനർ രാമകൃഷ്ണൻ കരിച്ചേരി, ട്രഷറർ സത്യനാഥ് കമ്പിക്കാനം,
വർക്കിങ് ചെയർമാൻ ഷാജി ഇലവംകുന്നേൽ, ബാലകൃഷ്ണൻ നായർ വി.എം. ലാലൂർ, എന്നി വരെ തെരഞ്ഞെടു ത്തു.