
നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാ ലയം അതിൻ്റെ പ്ലാറ്റിനം ജൂബിലിയുടെയും വിദ്വാൻ കെ. കെ. നായർ ജന്മ ശതാബ്ദി ആഘോഷങ്ങ ളുടെയും ഭാഗമായി മൂന്ന് ദിവസത്തെ നാടക പഠന ക്യാമ്പ് സംഘടിപ്പിച്ചു .
നാടക പഠന ക്യാമ്പ്* *സംഘടിപ്പിച്ചു*
➖➖ 27-12-24➖➖➖
നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാ
ലയം അതിൻ്റെ പ്ലാറ്റിനം ജൂബിലിയുടെയും വിദ്വാൻ കെ. കെ. നായർ ജന്മ
ശതാബ്ദി ആഘോഷങ്ങ
ളുടെയും ഭാഗമായി മൂന്ന് ദിവസത്തെ നാടക പഠന ക്യാമ്പ് സംഘടിപ്പിച്ചു .
പ്രശസ്ത നാടക പ്രവർ
ത്തകനും സംഗീത നാടക അക്കാദമി മെമ്പറുമായ രാജമോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. പ്രോ
ഗ്രാം കമ്മിറ്റി ചെയർമാൻ വി. ശശി അധ്യക്ഷത വഹിച്ചു, സംഘാടക സമി
തി ചെയർമാൻ കെ. സി. മാനവർമ്മരാജ, ഡോ.പി.
രാജൻ,കെ.പി.ശശികുമാർ,എം കുഞ്ഞികൃഷ്ണൻ നായർ, യമുന മങ്കത്തിൽ, പ്രേം പ്രകാശ് എൻ.വി,
എ.രാജീവൻ , പി വേണു
ഗോപാലൻ, ശ്യാമള ടീച്ചർ തുടങ്ങിയവർ സംസാ
രിച്ചു.
……………….
Live Cricket
Live Share Market