
കണ്ണൂർ, കാഞ്ഞങ്ങാട് ഫോറോനായുടെ ബൈബിൾ കലോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.*
*കണ്ണൂർ, കാഞ്ഞങ്ങാട് ഫോറോനായുടെ ബൈബിൾ കലോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.* നീലേശ്വരം സെൻറ് പീറ്റേഴ്സ് ചർച്ച് അങ്കണത്തിൽ വച്ച് പ്രശസ്ത സിനിമാ നടനും ഡിവൈഎസ്പിയുമായ സിബി തോമസ് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. ഫോരോന വികാരി റവ:ഫാദർ റോയി നെടുംതാനം അധ്യക്ഷൻ ആയിരുന്നു. വിവിധ കലാ മത്സരങ്ങൾ തുടർന്ന് വേദിയിൽ അരങ്ങേറി.
Live Cricket
Live Share Market