KSTA* ബേക്കൽ ഉപജില്ലാ പഠന ക്യാമ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അഡ്വ.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു.
*പഠന* *ക്യാമ്പ്* *സംഘടിപ്പിച്ചു* .
*തച്ചങ്ങാട്* : *KSTA* ബേക്കൽ ഉപജില്ലാ പഠന ക്യാമ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അഡ്വ.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക രംഗത്തെ മുൻ നിർത്തി എതിർ ദിശ പത്രാധിപർ പി.കെ സുരേഷ് കുമാറും വിദ്യാഭ്യാസ സംഘടന രേഖ മുൻ നിർത്തി സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസും ക്ലാസെടുത്തു.
ഉപജില്ലാ പ്രസിഡന്റ് കെ.വി. പ്രവീണ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അംഗം എം. രമേശൻ , ജില്ലാ കമ്മറ്റിയംഗങ്ങളായ പ്രഭാവതി പി, പുഷ്പ പി , ശൈലജ ടി, മധുസൂദനൻ ടി, വിജയകുമാർ എ ,രേഷ്മ എം, ഹരിപ്രിയ വി എം ,സി വി ഗോവിന്ദൻ, എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ സുകുമാരൻ വി വി സ്വാഗതവും സെക്രട്ടറി പി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market