ചാളക്കടവ് ടി. എസ്. തിരുമുമ്പ് വായനശാല ബാലവേദി കുട്ടികൾക്കായ് ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രസക്തിയെ കുറിച്ച് പരിഷത്ത് ജില്ലാകമ്മിറ്റി അംഗം രമേശൻ മാസ്റ്റർ ക്ലാസ്സ് എടുത്തു.
ചാളക്കടവ് ടി. എസ്. തിരുമുമ്പ് വായനശാല ബാലവേദി കുട്ടികൾക്കായ് ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രസക്തിയെ കുറിച്ച് പരിഷത്ത് ജില്ലാകമ്മിറ്റി അംഗം രമേശൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. ലിനീഷ്. പി ആദ്യക്ഷത വഹിച്ചു. പി. മോഹനൻ സ്വാഗതം പറഞ്ഞു. നേതൃ സമിതി കൺവീനർ കെ. ജയൻ, താലൂക് കൌൺസിൽ അംഗം കെ. രാമചന്ദ്രൻ മാസ്റ്റർ, ലൈബ്രെറിയൻ രമ്യാവിജയൻ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market