മുൻ കെ.പി.സി.സി മെമ്പർ .പി.സി രാമൻ അഞ്ചാം ചരമവാർഷിക ദിനാചരണം നടത്തി.സ്മരണാർത്ഥം ചെറുവത്തൂർ ഗവർമെൻറ് ഹോസ്പിറ്റലിൽ മെഡിസിൻ ബോട്ടിൽ നല്കി.
മുൻ കെ.പി.സി.സി മെമ്പർ .പി.സി രാമൻ അഞ്ചാം ചരമവാർഷിക ദിനാചരണം നടത്തി.സ്മരണാർത്ഥം ചെറുവത്തൂർ ഗവർമെൻറ് ഹോസ്പിറ്റലിൽ മെഡിസിൻ ബോട്ടിൽ നല്കി.
പി.സി.രാമൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ അഞ്ചാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ കെ.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ പത്രവളപ്പിൽ സത്യനാഥൻ, ഉദ്ദേശ്കുമാർ.എം.വി, എൻ.സി.രാജു, സി.വി.രാമചന്ദ്രൻ, കെ.കെ.കുമാരൻ മാസ്റ്റർ, ചിത്രാകരൻ.സി എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market