അജാനൂർ ഗ്രാമപഞ്ചായത്ത് ആനന്ദാശ്രമം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപന പരിശോധന നടത്തി.

പഞ്ചായത്തിൽ ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങളിൽ ലൈസൻസ് എടുക്കുവാൻ നിർദ്ദേശം നൽകി. കാലാവധി കഴിഞ്ഞ പാനീയങ്ങൾ നീക്കം ചെയ്തു. ഭക്ഷണ യോഗ്യമല്ലാത്ത ആഹാരപദാർത്ഥങ്ങൾ നശിപ്പിച്ചു. പുകയില നിരോധിത ബോർഡുകൾ വെക്കാത്ത സ്ഥാപനങ്ങളിൽ ഉടൻ സ്ഥാപിക്കണമെന്ന് നിർദ്ദേശം നൽകി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.രതീഷ് നേതൃത്വം നൽകി.ജെ.എച്ച്.ഐമാരായ പ്രസാദ് കണ്ണോത്ത്, ശാരദ, പ്രസാദ് എ.വി എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market