വിഭിന്ന സേവാ പുരസ്ക്കാർ ടി ഇ സുധാമണി ഏറ്റുവാങ്ങി

കേരള സംസ്ഥാന രാഷ്ട്രഭാഷാവേദി ഹിന്ദി അദ്ധ്യാപകർക്കായി നൽകുന്ന വിഭിന്ന സേവാ പുരസ്‌കാർ കോഴിക്കോട് വച്ചു നടന്ന ചടങ്ങിൽ പീപ്പിൾസ് റിവ്യൂ മാധ്യമത്തിന്റെ ചീഫ് എഡിറ്റർ ശ്രീ. നിസാർ നൽകി . . വിവിധ മേഖലകളിൽ സാമൂഹ്യസേവനം നടത്തുന്നവർക്കുള്ള പുരസ്‌കാരമാണിത്. കാസറഗോഡ് ജില്ലയിലെ ആദ്യത്തെ പുരസ്‌കാരം സുധാമണിക്ക്ആണെന്ന് ചെയർമാൻ ഗോപി ചെറുവണ്ണൂർ പറഞ്ഞു. സ്കൗട്ട് &ഗൈഡ്സ്, ഇന്നർവീൽ ക്ലബ്‌ എന്നീ പ്രസ്ഥാനങ്ങളിലെ പ്രവർത്തന മികവാണ് അവാർഡിന് അർഹയാക്കിയത്. കുയ്യല കണ്ടി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.എം. ആനന്ദകുമാർ സ്വാഗതവും വിനു നീലേരി, പി.എം.ഗോപാലകൃഷ്ണൻ എന്നിവർ ആശംസകളും ഹരികൃഷ്ണൻ പാറോപ്പടി കൃതജഞതയും അർപ്പിച്ചു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close