
അലങ്കാരൻ നാടകത്തിന് മൂന്നാം സ്ഥാനം
അലങ്കാരൻ നാടകത്തിന് മൂന്നാം സ്ഥാനം
അലങ്കാരൻ നാടകത്തിന് മൂന്നാം സ്ഥാനം
ഡി.വൈ.എഫ്. ഐ നടത്തിയ യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ തെരുവ് നാടകമത്സരത്തിൽ കാസർകോട് ജില്ലയ്ക്ക് മൂന്നാം സ്ഥാനം. അലങ്കാരൻ എന്ന നാടകമാണ് മൂന്നാം സ്ഥാനത്തെത്തിയത്. വിജേഷ് കാരിയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. മത്സരത്തിൽ കോഴിക്കോട് ജില്ല ഒന്നും കണ്ണൂർ രണ്ടും സ്ഥാനങ്ങൾ നേടി.
Live Cricket
Live Share Market