
അധ്യാപകൻ്റെ കരുതലിൽ വിദ്യാർത്ഥിനിയുടെ ഓൺലൈൻ പ0നം യാഥാർത്ഥ്യമായി
അധ്യാപകൻ്റെ കരുതലിൽ വിദ്യാർത്ഥിനിയുടെ ഓൺലൈൻ പ0നം യാഥാർത്ഥ്യമായി
ചെറുവത്തൂർ:
ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ എ.രവീന്ദ്രൻ മാസ്റ്ററുടെ കരുതലിൽ തൻ്റെ ക്ലാസ്സിലെ കുട്ടിയുടെ സ്വന്തം ടെലിവിഷനിലൂടെ ഓൺലൈൻ പ0നം കാണുക എന്ന സ്വപ്നം യാഥാർത്ഥ്യമായി.പാർട്ട് ടൈം ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞെത്തിയാൽ മാത്രമെ കുട്ടിക്ക് അമ്മയുടെ മൊബൈൽ ഫോണിലൂടെ പഠിക്കാൻ കഴിഞ്ഞുള്ളൂ. കുട്ടിയുടെ ഈ വിഷമം മനസ്സിലാക്കിയ ക്ലാസ്സ് അധ്യാപകൻ കുട്ടിക്ക് ടെലിവിഷൻ നല്കാൻ സന്നദ്ധനാവുകയായിരുന്നു.കുട്ടിക്ക് വേണ്ടി പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ടെലിവിഷൻ ഏറ്റുവാങ്ങി.
ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ ,ഓഫീ സ് സ്റ്റാഫ് സുനിത ,സൗദത്ത് എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market
+27°C
+27°C
+31°C
+28°C
+34°C
+30°C
+34°C
+27°C
+19°C
नई दिल्ली
राजस्थान
मध्य प्रदेश
उत्तर प्रदेश
कोलकाता
ओडिशा
महाराष्ट्र
बिहार
पंजाब