
പിലിക്കോട് വയൽ പി സി കെ ആർ അടിയോടി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഏ വി രാജൻ മാസ്റ്ററുടെ വീട്ടുമുറ്റത്ത് വച്ച് എസ് സിതാരയുടെ മറ എന്ന കഥയെ ആസ്പദമാക്കിക്കൊണ്ട് കഥ ചർച്ച സംഘടിപ്പിച്ചു
വീട്ടുമുറ്റത്തെ കഥ ചർച്ച സംഘടിപ്പിച്ചു
പിലിക്കോട് വയൽ പി സി കെ ആർ അടിയോടി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഏ വി രാജൻ മാസ്റ്ററുടെ വീട്ടുമുറ്റത്ത് വച്ച് എസ് സിതാരയുടെ മറ എന്ന കഥയെ ആസ്പദമാക്കിക്കൊണ്ട് കഥ ചർച്ച സംഘടിപ്പിച്ചു ജയപ്രഭ ടീച്ചർ കഥ അവതരിപ്പിച്ചു ചടങ്ങിൽ വായനശാല വൈസ് പ്രസിഡണ്ട് ഏ വി രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു കലാസമിതി സെക്രട്ടറി എൻ വി രവീന്ദ്രൻ സംസാരിച്ചു ബാബുരാജ് കുണ്ടത്തിൽ സ്വാഗതവും രാജേഷ് മാസ്റ്റർ നന്ദിയും അറിയിച്ചു
Live Cricket
Live Share Market