രാവണീശ്വരം Govt H S S ൽ നിന്നും – SSLC/+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 2002 SSLC ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ തണലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

അനുമോദനം സംഘടിപ്പിച്ചു.


രാവണീശ്വരം:- രാവണീശ്വരം Govt H S S ൽ നിന്നും – SSLC/+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 2002 SSLC ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ തണലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. നാടൻപാട്ട് കലാകാരനും സിനിമ പിന്നണി ഗായകനുമായ രവി വാണിയംപാറ ഉൽഘടനവും ഉപഹാരവിതരണവും നടത്തി . ജോയിഷ് മുത്തു അധ്യക്ഷനായി. ശ്രീജിത്ത് നാരായണന്റെ രചനയിൽ ഉഷ രാവണീശ്വരം ഈണം പകർന്ന് സ്വാഗതഗാനം ആലപിച്ചു. ചടങ്ങിന് രജിത ഇ വി സ്വാഗതവും, ഉഷ രാവണീശ്വരം നന്ദിയും പറഞ്ഞു..

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close