
ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു. സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു.
ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു. സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ഇന്റര്‍നാഷണല്‍ ലയണ്‍സ് ക്ലബ് ഹോസ്ദുര്‍ഗിൻെറ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.സെക്കൻറ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് വി കുഞ്ഞമ്പു അധ്യക്ഷനായി,. പുതിയ ഭാരവാഹികളായി വിനോദ് കുമാര്‍ എച്ച് ജി പ്രസിഡൻറ്
കെ സുരേന്ദ്രന്‍ സെക്രട്ടറിയായും കെ ശ്രീധരന്‍ ട്രഷററായും സ്ഥാനമേറ്റു. സെക്രട്ടറി കെ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്‍ സെക്രട്ടറി കെ രാജേന്ദ്രന്‍, പ്രസിഡന്റ് എച്ച് ജി വിനോദ് കുമാര്‍ ജില്ലാ സെക്രട്ടറി ടൈറ്റസ് തോമസ് , സിഗ്‌നേച്ചര്‍ പ്രോജക്ട് ചീഫ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ ഗോപി റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ ശശിരേഖ സോണ്‍ ചെയര്‍മാന്‍ രാജേന്ദ്രന്‍ കെ, ഫസ്റ്റ് വൈസ് പ്രസിഡന്റ് പത്മനാഭന്‍ ടി, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ സെനൻ ചക്കിയാട്ട്, എന്നിവര്‍ സംസാരിച്ചു. സോണല്‍ ചെയര്‍മാന്‍ നാസര്‍ കൊളവയല്‍ സ്വാഗതവും ട്രഷറര്‍ കെ ശ്രീധരന്‍ നന്ദിയും പറഞ്ഞു.