രതീഷ് സൗഹൃദകൂട്ടായ്മ സ്നേഹ സംഗമം സംഘാടകസമിതി രൂപീകരണം 25-11-2021ന് വൈകുന്നേരം നാലുമണിക്ക് മഹാകവി പി സ്മാരക മന്ദിരത്തിൽ

രതീഷ് സൗഹൃദകൂട്ടായ്മ
സ്നേഹ സംഗമം

സംഘാടകസമിതി രൂപീകരണം

25-11-2021ന്
വൈകുന്നേരം നാലുമണിക്ക്

മഹാകവി പി സ്മാരക മന്ദിരത്തിൽ

പ്രിയരേ
കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചുരുങ്ങിയ മാസത്തിനുള്ളിൽ തന്നെ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ രതീഷ് എന്ന പേരിലറിയപ്പെടുന്ന ആളുകളുടെ കൂട്ടായ്മയിലുള്ള രതീഷ് സൗഹൃദകൂട്ടായ്മ 2022 ജനുവരി മാസത്തിൽ സ്നേഹസംഗമം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

സംഗമം വിജയിപ്പിക്കുന്നതിനായി ഉള്ള സംഘാടകസമിതി രൂപീകരണം 25 -11-2021ന് വൈകുന്നേരം നാലുമണിക്ക് മഹാകവി പി സ്മാരക മന്ദിരത്തിൽ വച്ച് നടക്കുകയാണ്.

പ്രശസ്ത കവയത്രി ശ്രീമതി : സി പി ശുഭ ടീച്ചർ ഉദ്ഘാടനം ചെയ്യുന്ന സംഘാടകസമിതി രൂപീകരണത്തിൽ മുഴുവൻ രതീഷ് സുഹൃത്തുക്കളും, ബഹുമാനപ്പെട്ട ജനപ്രതിനിധികൾ, നല്ലവരായ വ്യക്തികൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ തുടങ്ങി മുഴുവൻ അഭ്യുദയകാംക്ഷികളും സംഘാടകസമിതി രൂപീകരണത്തിൽ പങ്കെടുത്ത് സംഗമം വിജയിപ്പിക്കുന്നതിന് ആവശ്യമായ മുഴുവൻ സഹായം ചെയ്യണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
എന്ന്
രതീഷ് സൗഹൃദകൂട്ടായ്മ
പ്രസിഡണ്ട് / സെക്രട്ടറി
കൂടുതൽ വിവരങ്ങൾക്ക്
9847767458

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close