
മടിക്കൈ കുടുംബശ്രീ ഓണച്ചന്ത ജനഹൃദയങ്ങളിൽ ഇടം നേടി
മടിക്കൈ കുടുംബശ്രീ ഓണച്ചന്ത ജനഹൃദയങ്ങളിൽ ഇടം നേടി
മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത വൈവിധ്യങ്ങൾ കൊണ്ടും ഓണ സാധനങ്ങൾ നൽകുന്നതിൽ കൃത്യത പാലിച്ചു കൊണ്ടും ജനഹൃദയങ്ങളിൽ ഇടം നേടി മടിക്കൈ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ശേഖരിച്ചു വന്ന സാധനസാമഗ്രികൾ ജനങ്ങൾക്ക് അനുകൂലമായ വിലയിൽ വിതരണം ചെയ്തു മാതൃകയായി
Live Cricket
Live Share Market