നിഷ്കളങ്കമായ കുഞ്ഞു മനസ്സിന്റെ പൂരക്കളിയും ആവേശവും നല്ല പ്രകടനവും ക്ഷേത്രാങ്കണത്തിൽ പൂരം കുളി ദിനത്തിൽ കാണികളെ ആകർഷകമാക്കി
കുഞ്ഞി കൈകളാൽ
ഒരു വെളിച്ചപ്പാട്….
************************************
മടിക്കൈ കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രം പൂരോത്സവം , നിഷ്കളങ്കമായ കുഞ്ഞു മനസ്സിന്റെ പൂരക്കളിയും ആവേശവും നല്ല പ്രകടനവും ക്ഷേത്രാങ്കണത്തിൽ പൂരം കുളി ദിനത്തിൽ കാണികളെ ആകർഷകമാക്കി….
കക്കാട്ട് വാഴപ്പള്ളി വളപ്പിൽ വിനുവിന്റെയും ചിത്രയുടെ മകനാണ് നിഹാൽ , പുളിക്കാൽ അംഗൺവാടി വിദ്യാർത്ഥിയായ നിഹാൽ വിനു ക്ഷേത്രത്തിലെ
മറത്തു കളിയിയിലും പങ്കെടുത്തിരുന്നു…..
പൂരംകുളിച്ച് മാടം കയറുന്ന ചടങ്ങിൽ തൂവക്കാരൻ തെയ്യത്തിന്റെ പൊന്തിയുമായി വെളിച്ചപ്പാട് നടത്തുന്ന കാഴ്ച ദൃശ്യ മാധ്യമങ്ങളിൽ വൈറലായി വരികയാണ്….
ഫോട്ടോ.. പി അമ്പു പണ്ടാരത്തിൽ
Live Cricket
Live Share Market