കൊടക്കാട് വെള്ളച്ചാൽ ഫോക്ക് ലോർ അക്കാദമി അവാർഡ് നേടിയ നാട്ടിപ്പാട്ട് കലാകാരി എം വി പാർവതിയമ്മ (88) അന്തരിച്ചു.
കൊടക്കാട് വെള്ളച്ചാൽ ഫോക്ക് ലോർ അക്കാദമി അവാർഡ് നേടിയ നാട്ടിപ്പാട്ട് കലാകാരി എം വി പാർവതിയമ്മ (88) അന്തരിച്ചു.
പൊള്ളപ്പൊയിൽ കൈരളിയുടെ സിവിക് കൊടക്കാട് പുരസ്കാരം കൊടക്കാട് കലാനികേതൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്
ഭർത്താവ് പരേതനായ പി വി കുഞ്ഞമ്പു
മക്കൾ രാധാമണി മമ്പലം പയ്യന്നുർ
എം വി മുരളി (മെമ്പർ (CPM ആലിൻ കീഴിൽ ബ്രാഞ്ച്
ഇന്ദിര വെള്ളച്ചാൽ തെക്ക്
മരുമക്കൾ
ടി. അപ്പു മമ്പലം
ഗോഭ കുണ്ടയം കൊവ്വൽ കാളീശ്വരം
പരേതനായ പത്മനാഭൻ (വെള്ളച്ചാൽ )
സഹോദരങ്ങൾ
പരേതരായ
കെ.വി നാരായണൻ (പലിയേരി )
കെ.വി കണ്ണൻ (പലിയേരി
കെ.വി നാരായണി (പലിയേരി
Live Cricket
Live Share Market