ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ.എസ്.എസ്. ഹാളിൽ സംഘടിച്ചു.
ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ.എസ്.എസ്. ഹാളിൽ സംഘടിച്ചു.
പരിപാടി പി.സിന്ധു (പ്രിൻസിപ്പാൾ ജ്യോതി ഇൻസ്റ്റ് റ്റ്യൂട്ട് മെഡിക്കൽ ടെക്നോളജി ) ഉദ്ഘാടനം ചെയ്തു
പി.ഗിരീഷ് പാലക്കീൽ, (എം.ഡി. ജ്യോതി ഇൻസ്റ്റ് റ്റ്യൂട്ട് മെഡിക്കൽ ടെക്നോളജ് ), സിസ്റ്റർ മെഴ്സി ജോർജ്ജ്, പി.ഉഷ സതീഷ് , സന്ധ്യ ശ്രീനിവാസ , പ്രീതി ടി.സി , സംഗീത , എം.റജിന , ആർ.നിവേദിത, അശ്വതി മഹേഷ്, എന്നിവർ സംസാരിച്ചു. തുടർന്ന് . വിവിധ കലാപരിപാടികൾ നടത്തി,
ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം പി.സിന്ധു (പ്രിൻസിപ്പാൾ ജ്യോതി ഇൻസ്റ്റ് റ്റ്യൂട്ട് മെഡിക്കൽ ടെക്നോളജ് ) ഉദ്ഘാടനം ചെയ്യുന്നു
Live Cricket
Live Share Market