പുസ്തക ചർച്ച സംഘടിപ്പിച്ചു. കൊടക്കാട് : പുരോഗമന കലാസാഹിത്യ സംഘം സുന്ദരയ്യ നഗർ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിൻ്റെ പുസ്തക ചർച്ച സംഘടിപ്പിച്ചു. വിഷയം അവതരിപ്പിച്ച് കൊണ്ട് ശാന്താ ജയദേവൻ സംസാരിച്ചു.

പുസ്തക ചർച്ച സംഘടിപ്പിച്ചു.

കൊടക്കാട് : പുരോഗമന കലാസാഹിത്യ സംഘം സുന്ദരയ്യ നഗർ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിൻ്റെ പുസ്തക ചർച്ച സംഘടിപ്പിച്ചു. വിഷയം അവതരിപ്പിച്ച് കൊണ്ട് ശാന്താ ജയദേവൻ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട്‌ കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എം എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു . പു.ക.സ തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി ഉമേഷ് പിലിക്കോട് , എം എ – ബാബുരാജ്, പ്രദീപ് കൊടക്കാട് ,ഡോ.പി. പ്രശാന്ത്, ദിനേശൻ കൊടക്കാട് , സി.രത്നാകരൻ ,കെ. ഭാസ്ക്കരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പുസ്തക ചർച്ച വേറിട്ട അനുഭവമാക്കി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close