സമൂഹത്തിൽ ബോധപൂർവ്വം നടത്തുന്ന വിദ്വേഷ പ്രചരണത്തിനെതിരെ മാനവിക മൂല്യങ്ങളിലൂടെ സാമൂഹ്യ ഐക്യം ഉറപ്പാക്കാൻ പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ നേതൃത്വത്തിലുള്ള കേരളം എന്ന മാനവികത – വീട്ടുമുറ്റ സദസ്സിൻ്റെ ചെറുവത്തൂർ ഏരിയാതല ഉദ്ഘാടനം പ്രശസ്ത കവിയും ജില്ലാ പ്രസിഡൻ്റുമായ സി എം വിനയചന്ദൻ നിർവ്വഹിച്ചു.

കേരളം എന്ന മാനവികത – മേഖലാതല ഉദ്ഘാടനം

ചെറുവത്തൂർ : സമൂഹത്തിൽ ബോധപൂർവ്വം നടത്തുന്ന വിദ്വേഷ പ്രചരണത്തിനെതിരെ മാനവിക മൂല്യങ്ങളിലൂടെ സാമൂഹ്യ ഐക്യം ഉറപ്പാക്കാൻ പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ നേതൃത്വത്തിലുള്ള കേരളം എന്ന മാനവികത – വീട്ടുമുറ്റ സദസ്സിൻ്റെ ചെറുവത്തൂർ ഏരിയാതല ഉദ്ഘാടനം
പ്രശസ്ത കവിയും ജില്ലാ പ്രസിഡൻ്റുമായ സി എം വിനയചന്ദൻ നിർവ്വഹിച്ചു.

പു ക സ ചെറുവത്തൂർ ഏരിയ പ്രസി സണ്ട്
വിനോദ് ആലന്തട്ട ആമുഖ ഭാഷണം നടത്തി. രഞ്ജിത്ത് ഓരി , സന്ദീപ് ഓരി , ഷൈജു കാരി, മധു കാരി, ദിവാകരൻ ചെറുവത്തൂർ, ഒയോളം നാരായണൻ, മനോജ് പട്ടോളി , വീണ പ്രദീപ് , സലീജ എം.വി എന്നിവർ സംസാരിച്ചു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close