
പാഠശാലയിൽ ജനകീയ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. എഴുത്തുകാരൻ രാജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
പാഠശാലയിൽ ജനകീയ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു.
എഴുത്തുകാരൻ രാജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ ജനകീയ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. എഴുത്തുകാരനും സമഗ്ര ശിക്ഷ കേരളം കണ്ണൂർ ജില്ല പ്രൊജക്ട് ഓഫീസറുമായ രാജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൂക്കാനം ഗവ. യു.പി. സ്കൂൾ പ്രധാനധ്യാപകനുമായ  വി.വി. രവീന്ദ്രൻ പ്രഭാഷണം നടത്തി. പ്രകാശൻ. എം.കെ. അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ്  കൊടക്കാട് നാരായണൻ, കെ. സുബൈർ, പി.കുഞ്ഞമ്പു, അബ്ദുൾ സമദ് സംസാരിച്ചു.



Live Cricket
Live Share Market
		 
					


 Loading ...
 Loading ...


