
വായനാ വെളിച്ചം ……………………….. ഞണ്ടാടി പ്രഭാത് വായനശാല & ഗ്രന്ഥാലയം ( 7343) ബാലവേദിയുടെ വായനാ പരിപോഷണ പദ്ധതി “വായനാ വെളിച്ചം” സാംസ്ക്കാരിക പ്രവർത്തകനും സി നെറ്റ് ചാനൽ അവതാരകനുമായ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് പി.കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു.
വായനാ വെളിച്ചം

………………………..
  ഞണ്ടാടി പ്രഭാത് വായനശാല & ഗ്രന്ഥാലയം ( 7343) ബാലവേദിയുടെ വായനാ പരിപോഷണ പദ്ധതി  “വായനാ വെളിച്ചം” സാംസ്ക്കാരിക പ്രവർത്തകനും സി നെറ്റ് ചാനൽ അവതാരകനുമായ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് പി.കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. സി. ബാബു, എം. വിജി, കെ. സജിത്ത്, എം.വി.രേഷ്മ, എ.വി.നാരായണൻ എന്നിവർ സംസാരിച്ചു.



Live Cricket
Live Share Market
		 
					


 Loading ...
 Loading ...


